AGA / ആഗ
2018ൽ പുറത്തിറങ്ങിയ ഒരു മനോഹരമായ ബൾഗേറിയൻ ഡ്രാമ ചിത്രം ആണ് ആഗ ( language : yakut).ഉത്തര ധ്രുവത്തിൽ താമസിച്ചിരുന്ന നാനൂക് എന്ന് പേരുള്ള വയസ്സായ ഒരു കലമാൻ വേട്ടക്കാരൻ്റെയും അയാളുടെ ഭാര്യ സെദ്നയുടെയും കഥ പറയുന്ന ഒരു ഒന്നര മണിക്കൂർ മാത്രം ദൈർഘ്യുള്ള കുഞ്ഞ് ചിത്രം. ഖനിയിലെ ജോലിക്ക് വീട് വിട്ട് പോയ ആഗ എന്ന പെൺകുട്ടിയുടെയും അവളെ എപ്പോഴും ഓർക്കുന്ന ഒരു അമ്മയുടെയും അവളെക്കുറിച്ച് കേൾക്കാൻ പോലും ആഗ്രഹിക്കാത്ത ഒരച്ഛൻ്റെയും ജീവിതം പറയുന്ന മനോഹരമായ മഞ്ഞിൻ്റെ കുളിർമ്മയുള്ള ഒരു ചിത്രം.
ഓരോ ഫ്രെയിംസും👌
ഓരോ ഫ്രെയിംസും👌



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ