Sila Nerangalil Sila Manidhargal


 വിജിയുടെ കല്ല്യാണം ആണ് അടുത്തമാസം ഇന്നാണെങ്കിൽ കല്ല്യാണ ക്കുറി കൊടുത്ത് തുടങ്ങാൻ പറ്റിയ ദിവസവും അയാള് മകനോട് ചോദിച്ചു നമക്ക് ഇന്ന് മുതൽ കൊടുത്ത് തുടങ്ങാം നീ ഇന്ന് ജോലി ലീവ് എടുക്കണം. വിജിയുടെ ജോലിയുടെ അവസാന ദിവസം ആയതിനാൽ വിജി അദ്ദേഹത്തെ തടയുന്നു . അച്ഛനോടുള്ള സ്നേഹവും കരുതലും ദേഷ്യ രൂപേണ ആണ് പുറത്ത് വന്നത്.മറ്റൊരിടത്ത് ഒരു വ്യക്തി വിദേശത്ത് പോകാൻ ഉള്ള ഒരുക്കത്തിൽ ആണ് അധിക പണത്തിൻ്റെ ആഡംബരം അയാളുടെ ജീവിത ശൈലിയിൽ മുഴുകി നിൽക്കുന്നത് കാണം.രാജ ആകട്ടെ ഒരു റിസോർട്ടിൽ ഹൗസ് കീപ്പിങ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുകയാണ്. ജീവിത പ്രശ്നങ്ങളും നല്ലൊരു ജോലി ലഭിക്കാത്തതും അവനെ വല്ലാതെ തലർത്തുന്നുണ്ട്.പ്രദീഷ് ആകട്ടെ താൻ നായകൻ ആയിഅഭിനയിച്ച ആദ്യ ചിത്രം പുറത്ത് വരുന്നതിൻ്റെ സന്തോഷത്തിൽ ആണ് . ഇത് ഇവരുടെ ഒക്കെ കഥയാണ്. ഒരു ദിവസം കൊണ്ട് ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത് . ഒരു ഹൈപ്പർ ലിങ്ക് ചിത്രം ആണ് ഇത് . കഴിഞ്ഞ ദിവസം ആഹാ എന്ന ott പ്ലാറ്റ് ഫോമിൽ പുറത്ത് വന്ന ചിത്രം ആയിരുന്നു സില നേരങ്ങളിൽ ശില മനിതർകൾ. അശോക് സെൽവൻ , നാസർ , മണികണ്ഠൻ , riythvika അങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. മലയാളി നായിക അഞ്ചു കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.മണികണ്ഠൻ അണ്ണൻ തന്നെയാണ് ചിത്രത്തിൻ്റെ സ്ക്രീൻ പ്ലേ തയാറാക്കിയിരിക്കുന്നത്.🔥


നല്ലൊരു ചിത്രം♥️

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌