കുഞ്ഞെൽദോ / Kunjeldho
ഡോക്ടർ ....ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞിന് വേദന എടുക്കുമോ ?
ഉള്ളിലുള്ളത് ഒരു ജീവനാ ...ഓവറിയിലേക്ക് ട്യൂബ് ഇറക്കുമ്പോൾ ചിലപ്പോഴൊക്കെ അതുങ്ങള് ഒഴിഞ്ഞു മാറും .....കൊല്ലാൻ വരുന്നവനെ ജീവനുള്ള ആർക്കാ പേടിയില്ലാത്തത്
കുഞ്ഞെൽദോ...
മനസ്സിൽ തൊടുന്ന പ്രണയവും വൈകാരിക നിമിഷങ്ങളും ഉള്ള ഹൃദയസ്പർശിയായ ഒരു ഫീൽ ഗുഡ് സിനിമ ❤️


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ