ഭീഷ്മപർവ്വം / BHEESHMA PARVAM
ഭീഷ്മപർവ്വം / BHEESHMA PARVAM
ഭീഷ്മ പർവ്വം ... 🔥
നമ്മൾ പ്രതീക്ഷിച്ച പോലെ ഒരു പടം കാണാൻ സാധിച്ച വല്ലാത്ത ഒരു ഫീൽ അല്ലേ? പ്രതീക്ഷിച്ചതിലും മുകളിൽ കിട്ടിയാലോ? അതാണ് ഭീഷ്മ പർവ്വം 🔥 മാസ് + ക്ലാസ് പടം. അമൽ നീരദിൻ്റെ സ്റ്റൈലിഷ് മേകിങ് , മമ്മുക്കയുടെ കിടിലം സ്ക്രീൻ പ്രസൻസ് ( രോമാഞ്ചം uff 🔥) സുഷിൻ ശ്യാമിൻ്റെ കിടിലം മ്യുസിക് അങ്ങനെ അങ്ങനെ എല്ലാം വേറെ ലെവൽ . ഗോഡ് ഫാദർ , മഹാഭാരതം റെഫറൻസ് , പോരാഞ്ഞിട്ട് സെക്കൻ്റ് ഹാഫ് അഴിഞ്ഞാടാൻ സൗബിനും ( അജാസ് " അലീടെ വിത്താ ....💥)
കൂടുതൽ ഒന്നും പറയുന്നില്ല തീയറ്ററിൽ തന്നെ കണ്ട് അറിയുക . കിടിലം പടം💥
https://www.instagram.com/p/CasgXO7hYjU/?utm_source=ig_web_copy_link


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ