ഓർക്കുന്നുണ്ടോ തലയേയും കൂട്ടരെയും...2014 ഇല് പുറത്തിറങ്ങിയ ദി പൈരറ്റ്‌സ് എന്ന ചിത്രം കാണാത്ത കൊറിയൻ സിനിമ പ്രേമികൾ ഉണ്ടാവില്ല.Kim nam gil ഉം son ye jin ഉം തകർത്തഭിനയിച്ച നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ത്രില്ല് അടിപ്പിക്കുകയും ചെയ്ത ചിത്രം ആയിരുന്നു ദി പൈററ്റ്‌സ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുന്നു.. എന്നാല് ആദ്യ ഭാഗത്തെ അഭിനേതാക്കളെയോ തുടർച്ചയോ രണ്ടാം ഭാഗത്തിൽ കാണാൻ സാധിക്കില്ല. വു മൂ ചി യുടെ നേതൃത്വത്തിൽ ഉള്ള കാട്ടുകള്ളന്മാരും ഹെ റങ്ങിയുടെ നേതൃത്വത്തിലുള്ള കടൽ കൊള്ളക്കാരും പരസ്പരം ഒരുമിച്ച് രാജ സന്നിധിയിൽ നിന്ന് കാണാതായ നിധി തേടി പോകുന്നതാണ് ചിത്രത്തിൻ്റെ കഥാതന്തു. ആദ്യ ഭാഗം പോലെ തന്നെ ഒരുപാട് ചിരിക്കാനും ത്രില്ല് അടിക്കാനും ചിത്രത്തിൽ ഉടനീളം ഉണ്ട്. കണ്ട് തന്നെ അറിയുക♥️
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ

ജനപ്രിയ പോസ്റ്റുകള്‍
ലളിതം സുന്ദരം / Lalitham Sundharam
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ