പട / PADA
എൻ്റെ പ്രിയപെട്ട അധ്യാപകൻ സഹ സംവിധായകൻ ആയും അദ്ദേഹത്തിൻ്റെ ഗുരു സംവിധാന കുപ്പായവും അണിഞ്ഞ ചിത്രം ആയിരുന്നു പട. 1996-ൽ ആദിവാസികളുടെ മുന്നേറ്റത്തിനു വേണ്ടി പാലക്കാട് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി തിരശ്ശീലയിൽ എത്തി ചിത്രം ആണ് പട.ഒറ്റവാക്കിൽ പറഞാൽ മികച്ച ഒരു ചിത്രം . കേരളത്തിലെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ആദിവാസികളുടെ ഭൂനിയമ അവകാശങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.യഥാർത്ഥ സംഭവങ്ങളോട് പൂർണമായും നീതി പുലർത്തിയുള്ള തിരക്കഥയും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിന്റെ സവിശേഷത.കണ്ട് തന്നെ അറിയുക
ഗംഭീരം ♥️
അയ്യങ്കാളി പട സിന്ദാബാദ്🔥


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ