ജാൻ-എ-മൻ / JAN E MAN
അക്ഷയ് കുമാർ♥️
നീ ഈ രണ്ട് വീടും കൂടി എങ്ങനെയാട മാനേജ് ചെയ്യുന്നെ? നിന്നെ സമ്മതിക്കണം കേട്ടോ....
ചേട്ടാ വയറ്റിപിഴപ്പ് അല്ലേ
ബർത്ത്ഡേ പാർട്ടി നടത്താൻ തൻ്റെ ഓഫീസും വാഹനവുമായ ഓട്ടോയിൽ എത്തിയത് ആയിരുന്നു അക്ഷയ് കുമാർ. അവസാനം കുമളിയിൽ ചെന്ന് മരിപ്പിന് ഉള്ള കുഴി വെട്ടാൻ വരെ അദ്ദേഹം ഉണ്ടായിരുന്നു.കറൻറ് ഷോട്ട് ആയി ആളുകൾ പകച്ച് നിൽക്കുമ്പോൾ ജനറേറ്റർ ഓൺ ആക്കി ഒരു സൂപ്പർ ഹീറോയെ പോലെ പുള്ളിയുടെ ഒരു നിൽപ്പുണ്ട്..🔥..


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ